ചെടികളുടെ മനോഹാരിതകൊണ്ടും വ്യത്യസ്ത കൊണ്ടും ‘ബെഥേൽ ബൊട്ടാണിക്കൽ ഗാർഡൻ ‘ ശ്രെദ്ധയമാവുന്നു. ചെടികളെ ഏറെ സ്നേഹിക്കുന്ന പോൾ വെളിയത്ത്, ഭാര്യ രാജി എന്നിവരാണ്
‘ബെഥേൽ ബൊട്ടാണിക്കൽ ‘ ഗാർഡൻ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. വീഡിയോ കാണുക..
കൊരട്ടിയിൽ വ്യത്യസ്തയിനം ചെടികളുമായി ‘ബെഥേൽ ബൊട്ടാണിക്കൽ ഗാർഡൻ’
