കൊരട്ടി : മനസുണ്ടെങ്കിൽ 60 വയസു ചെറുപ്പമാണെന്നും ഷുഗർ ഒന്നും ഒരു പ്രശ്നമല്ല എന്ന് തന്റെ വീട്ടുമുറ്റത്തെ സ്വയം നിർമിച്ച അക്വാപോണിക് മത്സ്യ കൃഷിയിലൂടെ തെളിയിക്കുകയാണ് ഈ റിട്ടയേർഡ് KTDC ജീവനക്കാരൻ.
അടക്കമരം കൊണ്ടു ഫിഷ് ടാങ്കും, ജാതിക്ക, വാഴപിണ്ടി, ചക്കമടൽ എന്നിവ കൊണ്ടു കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന നാവിൽ വെള്ളമുറുന്ന മധുര മിട്ടായികൾ ഉണ്ടാക്കുന്ന ഈ തിരുമുടികുന്ന്കാരൻ ഒരു ജൈവകൃഷി മാന്ത്രികൻ തന്നെയല്ലേ? വീഡിയോ കാണുക..