പെരുമ്പാവൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു മരിച്ചവരിൽ കൊരട്ടി സ്വദേശിയും Ente Koratty 4 years ago പെരുമ്പാവൂരിലെ മണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. കൊരട്ടി സ്വദേശി ശ്രീഹരി, നെല്ലാട് സ്വദേശി യദു എന്നിവരാണ് മരിച്ചത്. ശ്രീ ഹരി (19 വയസ് ), കട്ടപ്പുറം തണ്ടേങ്ങാട്ടിൽ രാജേഷിന്റെ മകനാണ്.