Site icon Ente Koratty

ചാലക്കുടി പുഴയുടെ കൈവരികൾ തകർത്ത്‌ ട്രയ്ലർ ലോറി പുഴയിൽ

ചാലക്കുടി : എറണാകുളം ഭാഗത്തു നിന്നും വന്ന ട്രെയ്ലർ ചാലക്കുടി പുഴയിലേക്ക് വീണു. പാലത്തിന്റെ കൈവരികൾ പൂര്ണമായും തകർന്ന നിലയിലാണ് ട്രെയ്ലർ പുഴയിലേക്ക് കുത്തനെ മറിഞ്ഞത്. ആർക്കും ആളപായമില്ല.

Exit mobile version