കൊരട്ടി : കോവിഡ് 19 ബാധിച്ചു മരിച്ച മംഗലശ്ശേരി സ്വദേശിയുടെ സംസ്കാരചടങ്ങ് ഏറ്റെടുത്ത കൊരട്ടി സ്വദേശികൾ മാതൃകയായി. വ്യക്തിയുടെ സംസ്കാരം, കഴിഞ്ഞ തിങ്കളാഴ്ച മംഗലശ്ശേരി സെൻറ് തോമസ് പള്ളിയിൽ വച്ച് സംസ്ഥാന ഗവൺമെൻറിൻറെ പ്രോട്ടോകോൾ പാലിച്ച് നടത്തിയതു കൊരട്ടി ഇടവകാംഗങ്ങളായ
ജെൻസൺ ജോൺ വലിയമുറിയിൽ, നീറോ ജോർജ് പള്ളിപ്പാടൻ,
ബെന്നി ജോസഫ് ഊക്കൻ,ഷൈജു കെ.സി (K.C. Granites )ജോയി പള്ളിപ്പാടൻ, എന്നിവരാണ്.
മാതൃകപരമായ ഈ പ്രവർത്തനത്തിനു ‘ എന്റെ കൊരട്ടി’ യുടെ പ്രേത്യേക അഭിനന്ദനങ്ങൾ.
![](https://entekoratty.com/wp-content/uploads/2020/12/WhatsApp-Image-2020-12-02-at-9.44.47-PM-1024x768.jpeg)