Site icon Ente Koratty

കൊരട്ടിയിലും ക്ലോത്ത്ബാങ്ക് -Fr.ഡേവിസ് ചിറമേൽ

നിർധനരായ വ്യക്തികൾക്ക് ഭക്ഷണം നൽകുന്ന ക്ലോത്ബാങ്കിന്റ പ്രവർത്തനങ്ങൾ ഫെബ്രുവരിയോടുകൂടി കൊരട്ടിയിൽ ആരംഭിക്കുമെന്നു Fr. ഡേവിസ് ചിറമേൽ ‘പാഥേയത്തിൽ ‘ വച്ചു പ്രഖ്യാപിച്ചു. വിശക്കുന്നവനു ഭക്ഷണം നൽകുന്ന കൊരട്ടിയുടെ ഈ പാഥേയത്തിനു എല്ലാ ആശംസകളും അദ്ദേഹം അറിയിച്ചു. ക്ലോത്ബാങ്കിന്റ പ്രവർത്തനങ്ങളുമായി ചാലക്കുടിയിൽ എത്തിയതായിരുന്നു അദ്ദേഹം.വിഡിയോ കാണുക.

Exit mobile version