Site icon Ente Koratty

പാഥേയത്തിലെ ജന്മദിനാഘോഷത്തിന് 65ന്റെ ചെറുപ്പം

കൊരട്ടി സ്വദേശിയും കൊരട്ടിയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യപ്രവർത്തങ്ങളിലെ നിറസാന്നിധ്യവുമായ ജനത പൗലോസ് പാഥേയത്തിൽ കേക്ക് മുറിച്ചും ഭക്ഷണപൊതികൾ വിതരണം ചെയ്‌തും തന്റെ ജന്മദിനം കൊണ്ടാടി.

LJD ജില്ലാപ്രസിഡന്റും, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗവുമായ യുജിൻ മോറിലീ, ജോർജ് ഐനിക്കിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

Exit mobile version