Site icon Ente Koratty

കൊരട്ടിയിൽ കഞ്ചാവ് വേട്ട

കൊരട്ടി : NH ഹൈവേയിൽ കൊരട്ടി പോലീസ് SHO അരുൺ B. കെ.യുടെ നേതൃത്വത്തിൽ അരികയറ്റി വന്ന വാഹനത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കായി എത്തിച്ചു നല്കുവാനായി തെക്കൻ ജില്ലകളിലേക്കുള്ള യാത്രമധേയാണ് കൊരട്ടി ഹൈവിയിൽ ജംഗ്ഷന് സമീപം കഞ്ചാവ് പോലീസിന്റെ നേതൃത്വത്തിൽ പിടിച്ചത്.

Exit mobile version