Site icon Ente Koratty

ഡോക്ടറേറ്റ് നേടി

പാലക്കാട് ഭാരതമാത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാളും കോയമ്പത്തൂര്‍ ലിസ്യു മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ പ്രിന്‍സിപ്പാളും സി.എം.ഐ. കോയമ്പത്തൂര്‍ എഡ്യുക്കേഷന്‍ കൗണ്‍സിലറുമായ ഫാ. പോള്‍ തെക്കിനിയത്ത് സി.എം.ഐ.ക്ക് കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി കരസേനയില്‍നിന്ന് വിരമിച്ച തെക്കിനിയത്ത് മാത്യുവിന്‍റേയും ഏലിയാമ്മയുടേയും മകനാണ് ഫാ. പോള്‍ തെക്കിനിയത്ത്.

FacebookTwitterWhatsAppLinkedInShare
Exit mobile version