Site icon Ente Koratty

പാഥേയത്തിനു ഭക്ഷണപൊതികൾ സമ്മാനിച്ചു മാവേലിക്കര സ്വദേശിയും

കൊരട്ടി : തന്റെ മകളുടെ കല്യാണദിവസം, മാവേലിക്കര സ്വദേശിയായ, പേര് വിളിപെടുത്തുവാൻ ആഗ്രഹിക്കാത്ത വ്യക്തി, തന്റെ സുഹൃത്ത്‌ കൊരട്ടി സ്വദേശി ബെൽസൺ വഴി 50 പൊതി ചോറുകൾ പാഥേയം ഷെൽഫിൽ വച്ചു. സോഷ്യൽ മീഡിയയിലൂടെ പാഥേയത്തെ കുറിച്ചു അറിഞ്ഞ മാവേലിക്കര സ്വദേശി, തന്റെ കൊരട്ടിക്കാരനായ സുഹൃത്തു ബെൽസണിനെ ഫോണിലൂടെ ബന്ധപെടുകയായിരുന്നു. ‘പാഥേയത്തിന്റെ നന്മ ‘ അതിർത്തികൾ ഭേദിക്കുന്ന കാഴ്ച്ചകളാണ് ഇതു വെളിവാക്കുന്നത്.

Exit mobile version