Site icon Ente Koratty

ആറ്റപാടം മലർവാടി അങ്കണവാടി

ആറ്റപ്പാടം മലർവാടി അങ്കണവാടി ബി.ഡി.ദേവസ്സി എം.എൽ.എ നാടിന് സമർപ്പിച്ചു.കുമാരി ബാലൻ അദ്ധ്യക്ഷത വഹിച്ചു, ജില്ല പഞ്ചായത്ത് മെമ്പർ കെ.ആർ.സുമേഷ്, വാർഡ് മെമ്പർ ജയരാജ് ആറ്റപ്പാടം എന്നിവർ പ്രസംഗിച്ചു.

നിർമ്മിതികേന്ദ്രം ത്യശൂർ ആണ് അങ്കണവാടി പണി കഴിച്ചത്.പ്രളയത്തിൽ വെള്ളം കയറിയ അങ്കണവാടിക്ക് എം.പിമാർ നല്കിയ പത്ത് ലക്ഷം രൂപയാണ്.

FacebookTwitterWhatsAppLinkedInShare
Exit mobile version