Site icon Ente Koratty

ജേക്കബ് കൊരട്ടിയുടെ ഹൃദ്യമായ സംഗീത സംവിധാനം- ‘ഭയപ്പെടേണ്ട ഇന്നു നമ്മൾ’

കൊരട്ടിയുടെ സംഗീതവരദാനം ജേക്കബ് കൊരട്ടിയുടെ മാസ്മരിക സംഗീതസംവിധാനത്തിൽ ഒരുങ്ങിയ ഗാനം – ‘ഭയപ്പെടേണ്ട ഇന്നു നമ്മൾ ‘ എന്ന ഗാനം പ്രത്യാശയുടെ പൊൻകിരണങ്ങൾ വിതറി സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. Fr. സോജു CMI യുടെ വരികൾ ഏവരിലും പ്രത്യാശയുടെ പുതുനാമ്പുകൾ നൽകുന്നു.
മനോഹരമായ ഈ വീഡിയോ കാണുക.

https://youtu.be/y5a5lvrnczE
Exit mobile version