Site icon Ente Koratty

മാബ്ര UHSS പ്ലസ്ടു റീയൂണിയനിലെ പൂർവ്വവിദ്യാർത്ഥികളുടെ കുരുന്നുകളുടെ മ്യൂസിക്കൽ സിംഫണി – സോഷ്യൽ മീഡിയയിൽ തരംഗം

2000-2002 UHSS മാമ്പ്ര പ്ലസ്ടു ബാച്ചിലെ പൂർവ്വവിദ്യാർഥികൾ തുടക്കമിട്ട റീയൂണിയനിലൂടെ- Unity through ചാരിറ്റി എന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ടു തങ്ങളുടെ സുഹൃത്തുക്കളി ലേക്ക് ആശ്വാസത്തിന്റെയും നന്മയുടെയുമായ വളരെയധികം പ്രവർത്തനങ്ങൾ കഴിഞ്ഞകാലങ്ങളിൽ നടത്തുകയുണ്ടായി.

ഇപ്പോൾ, ഈ വിദ്യാരംഭ ദിനത്തിൽ, തങ്ങളുടെ കുഞ്ഞുമക്കളെയും ഉൾപ്പെടുത്തി ഒരുക്കിയ ‘വരവീണ’ എന്ന മ്യൂസിക്കൽ സിംഫണി വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. എല്ലാവരും ഈ വിഡിയോ കണ്ടു ആസ്വദിക്കുകയും സപ്പോർട്ട് ചെയുകയും ചെയ്യുക.

Exit mobile version