Site icon Ente Koratty

കൊരട്ടി പോലീസ് SHOക്ക് കോവിഡ്

കൊരട്ടി : പോലീസ് SHO അരുൺ B. K. ക്ക്‌ കോവിഡ് പോസിറ്റീവായി. കൃത്യനിർവഹണത്തിലും കൊരട്ടിയിലെ സാമൂഹിക പ്രവർത്തനങ്ങളിലും, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.

അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ ക്വാറന്റിനിൽ പോകണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശം കേൾക്കുക..

Exit mobile version