Site icon Ente Koratty

പാഥേയത്തിനു ഭക്ഷണപൊതികൾ വിതരണം ചെയ്‌ത്‌ കിഴക്കേ അങ്ങാടി റെസിഡന്റ്‌സ് അസോസിയേഷൻ

കൊരട്ടി : ‘പാഥേയത്തിനു ‘ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കൊരട്ടി കിഴക്കേ അങ്ങാടി റെസിഡന്റ്‌സ് അസോസിയേഷനും. ചൊവ്വാഴ്ച്ചയിലേക്ക് ആവശ്യമായ ഭക്ഷണംപൊതികളും വെള്ളവും വിതരണം ചെയ്തത് കിഴക്കേ അങ്ങാടി റെസിഡന്റ്‌സ് അസോസിയേഷനാണ്. റെസിഡന്റ്‌സ് അസ്സോസിയേഷനിലെ എല്ലാം കുടുംബങ്ങളുടെയും സഹകരണം ഈ ഉദ്യമത്തിനു പിന്നിലുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു. പാഥേയത്തിനു വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

Exit mobile version