Site icon Ente Koratty

കൊരട്ടി- ‘പാഥേയ’ത്തിൽ ഭക്ഷണപൊതികൾ വിതരണം ചെയ്‌ത്‌ ചിറങ്ങരയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ

കൊരട്ടി : കോവിടിന്റെ ഈ വറുതിയുടെ കാലഘട്ടത്തിലും തങ്ങളുടെ സഹായസഹകരണങ്ങൾ കൊണ്ട് ചിറങ്ങരയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ മാതൃകയാവുന്നു. കോവിഡ് മൂലം ഓട്ടം കുറവായ സാഹചര്യത്തിലും വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിൽ, തങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നു ഇവർ. ‘പാഥേയം ‘ -ഒരു നാടിന്റെ സാംസ്കാരികതയുടെയും സഹകരണമനോഭാവത്തിന്റെയും ഉദാത്ത മാതൃകയായി- നന്മയുടെ നിറകുടമായി മാറുകയാണ്.

Exit mobile version