Site icon Ente Koratty

കൊരട്ടി പാഥേയത്തിലേക്ക് ഭക്ഷണപൊതികൾ വിതരണം ചെയ്തു ചാലക്കുടി M. P. ബെന്നി ബെഹനാൻ

കൊരട്ടി :ജനമൈത്രി പൊലീസും ജനകീയ കൂട്ടായ്മയും നടത്തുന്ന പാഥേയത്തിലേത്തിലേക്കാവശ്യമായ ഭക്ഷണപൊതികളുമായിമായി ചാലക്കുടി M.P.ബെന്നി ബെഹനാൻ.

NH47 ഹൈവേക്കു സമീപമുള്ള ഭക്ഷണം വെയ്ക്കുന്ന രണ്ടു അലമാരികളിലേക്കും ബെന്നി ബെഹനാൻ ഭക്ഷണപൊതികൾ വിതരണം ചെയ്തു.

കൊരട്ടി പോലീസ് SHO അരുൺ B. K, ബ്ലോക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ ലീല സുബ്രമണ്യൻ, വാർഡ് മെമ്പർമാരായ ഡേവിസ് മൂലൻ, ഗ്രേസി ബാബു എന്നിവരുംകോൺഗ്രസ്സ് പ്രവർത്തകരായ ഫിൻസോ തങ്കച്ചൻ, ആന്റു കോട്ടക്ക എന്നിവരും ഈ സദ്ഉദ്യമത്തിൽ സന്നിഹിതരായിരുന്നു.

Exit mobile version