Site icon Ente Koratty

കൊരട്ടി- പാഥേയത്തിലേക്ക് ഭക്ഷണപൊതികൾ വിതരണം ചെയ്ത് വേറിട്ട ജന്മദിനാഘോഷം

കൊരട്ടി : തന്റെ അമ്പതാം ജന്മദിനത്തിൽ, വിശക്കുന്നവർക്കായി 25 ഭക്ഷണപൊതികൾ വിതരണം ചെയ്തു ജോർജ് ഐനിക്കൽ വേറിട്ട മാതൃകയാവുന്നു.

ഇതു മറ്റുളവർക്കും ഒരു പ്രചോദനമാകട്ടെ എന്ന് ജോർജ് ഐനിക്കൽ അഭിപ്രായംപെട്ടു.കൊരട്ടിയിലെ സാമൂഹിക രാഷ്ട്രിയ സാംസ്‌കാരിക രംഗങ്ങളിലെ നിറസാനിധ്യമാണ് ജോർജ് ഐനിക്കൽ. കൊരട്ടിയിലെ ആരംഭിച്ച പാഥേയം പദ്ധതിക്ക് വലിയസഹകരണമാണ് ജനങ്ങളിൽ നിന്നു ലഭിക്കുന്നത്.

FacebookTwitterWhatsAppLinkedInShare
Exit mobile version