കൊരട്ടി : അത്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാളിനോട് അനുബന്ധിച്ചു കൊരട്ടി പള്ളിയിലെ തിരുനാൾ കർമ്മങ്ങൾ ഓൺലൈനായി കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. കോവിടിന്റെ പശ്ചാത്തലത്തിൽ വാതിലുകൾ അടച്ചിട്ടാണ് തിരുകർമ്മങ്ങൾ നടത്തുന്നത്.തിരുനാൾകർമ്മങ്ങൾ ലൈവ് ആയി കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
കൊരട്ടി പള്ളിയിലെ ഇന്നത്തെ തിരുനാൾ കുർബാനകൾ തത്സമയ സംപ്രേഷണം
