Site icon Ente Koratty

കൊരട്ടി കൃഷിഭവനിൽ തൈകൾ വിതരണത്തിന് തയാർ

കൊരട്ടി: കൊരട്ടികൃഷിഭവനിൽ വിതരണത്തിനായി മാവ്, പേര (ഗ്രാഫ്ട് ),നാരകം ,പപ്പായ, ഞാവൽ, കറിവേപ്പ് തൈകൾ എന്നിവ എത്തിയിട്ടുണ്ട്. താല്പര്യമുള്ള കർഷകർ ഇന്ന് (7/10/2020)കൃഷിഭവനിൽ നികുതി അടച്ച രസീതുമായി വന്നു കൈപറ്റണമെന്നു കൃഷിഓഫീസർ അറിയിക്കുന്നു

Exit mobile version