Site icon Ente Koratty

ഗാന്ധിജയന്തി ദിനത്തിൽ സേവനത്തിന്റെ വേറിട്ട മാതൃകയായി ചിറ്റാരിക്കൽ ഗ്രാമജ്യോതി പുരുഷസഹായസംഘം

കൊരട്ടി ചെറ്റാരിക്കൽ ഗ്രാമജ്യോതി പുരഷ സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൻ്റെ ഭാഗമായി ഒരു കിലോമീറ്റർ ദൂരമുള്ള ചെറ്റാരിക്കൽ ചിറങ്ങര ലിങ്ക് റോഡിൻ്റെ ഇരുവശത്തുമുള്ള കാടുകൾ വെട്ടി തെളിച്ച് വ്യത്തിയാക്കി.

വാർഡ് മെംബർ ബിന്ദു സത്യപാലൻ ശ്രമദാനം ഉൽഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് ഫ്രാൻസീസ് പതപ്പിള്ളി, സെക്രട്ടറി സുരേഷ്കുമാർ ചെട്ടിയാംപറമ്പിൽ, റിട്ട. ഫോറസ്റ്റ് ഓഫിസർ ചന്ദ്രൻ, വെഹിക്കൽ ഇൻസ്‌പെക്ടർ ജയരാജ് എന്നിവർ നേതൃത്വം നൽകി.

Exit mobile version