Site icon Ente Koratty

കൊരട്ടി ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ സംവരണ നറുക്കെടുപ്പ് പൂർത്തിയായി

കൊരട്ടി : കൊരട്ടി പഞ്ചായത്തിലെ വനിതാ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു. വാർഡ് നമ്പർ 2 (ഖനാനഗർ), വാർഡ് നമ്പർ 4(കോനൂർ), വാർഡ് നമ്പർ 5 (ചുനക്കര), വാർഡ് നമ്പർ 6 (വാലുങ്ങാമുറി), വാർഡ് number 7 (നാലുകെട്ട്), വാർഡ് നമ്പർ 10 (മുടപുഴ), 13 (വഴിച്ചാൽ), 16 (ദേവമാത), 19 (ആറ്റപാടം), വാർഡ് നമ്പർ 1 (മുരിങ്ങൂർ) – വനിത സംവരണം പട്ടിക ജാതി വിഭാഗം, വാർഡ് നമ്പർ 14 (ചിറങ്ങര) – വനിത സംവരണം പട്ടികജാതി എന്നിവയാണ് സ്ത്രീ സംവരണ വാർഡുകൾ

Exit mobile version