Site icon Ente Koratty

കൊരട്ടി പള്ളിയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ‘കൊരട്ടിമുത്തിയുടെ തിരുനാളാഘോഷം

കൊരട്ടി : ‘വിളിച്ചാൽ വിളികേൾക്കുന്ന അമ്മ -‘ കൊരട്ടി മുത്തിയുടെ തിരുനാൾ പതിവ് പോലെ ഒക്ടോബറിൽ ആഘോഷിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും തിരുനാൾ കർമ്മങ്ങൾ നടുത്തുക. തിരുനാളിനോടു അനുബന്ധിച്ചുള്ള നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പാലിക്കേണ്ട കോവിഡ് നിയന്ത്രണങ്ങളും രേഖപെടുത്തിയിട്ടുണ്ട്.

വിശദവിവരങ്ങൾക്കായി നോട്ടീസ് കാണുക…

Exit mobile version