Site icon Ente Koratty

കൊരട്ടി മുത്തിയുടെ തിരുനാൾ ഒക്ടോബർ 10, 11 തിയതികളിൽ – കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്

കൊരട്ടി : കോവിഡ് വ്യാപനം ശക്തമായ ഈ സാഹചര്യത്തിലും പരിമിതികളിൽ നിന്നു കൊണ്ട് ഈ വർഷവും ഒക്ടോബർ 10, 11തീയതികളിൽ തിരുനാൾ ആഘോഷിക്കുവാനുള്ള തയാറെടുപ്പുകൾ നടത്തികൊണ്ടിരുക്കുകയയാണ് വൈദികരും പള്ളിക്കമ്മിറ്റി ഭാരവാഹികളും.

ഒക്ടോബർ 7നു തിരുനാൾ കൊടിയേറ്റം നടക്കും. എട്ടാമിടത്തോടെ ഒക്ടോബർ 18നു തിരുനാൾ അവസാനിക്കും.കോവിഡ് മാനദണ്ഡങ്ങൾപാലിച്ചായിരിക്കും എല്ലാം തിരുകർമ്മങ്ങളും നടത്തപെടുക.

Exit mobile version