Site icon Ente Koratty

ചാലക്കുടി MLA കോറന്റൈനിൽ

കൊരട്ടി : ചാലക്കുടി നിയോജകമണ്ഡലം MLA B. D. ദേവസ്സി കോറന്റൈനിൽ പ്രവേശിച്ചു. MLAയുടെ ഡ്രൈവറിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു MLA B. D. ദേവസി സ്വയം കോറന്റൈനിൽ പ്രേവശിക്കുന്നതായി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

നേരത്തെ, കൊരട്ടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു വഴിച്ചാലിൽ പകൽ വീടിന്റെ ഉത്ഘാടനചടങ്ങിൽ പങ്കെടുത്ത കൊരട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള 15 പഞ്ചായത്ത്‌ അംഗങ്ങൾ കോറന്റിനിൽ പ്രേവേശിച്ചിരിക്കുകയാണ്.
എല്ലാവരും ജാഗ്രത പാലിക്കുക

Exit mobile version