Site icon Ente Koratty

കൊരട്ടി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കാരുണ്യ ഭവനം-വേറിട്ട മാതൃക

കൊരട്ടി: കാതിക്കുടം സ്വദേശിനിക്കു വീട് നിർമിച്ചു നൽകി, കൊരട്ടി വ്യാപാരി വ്യവസായി ഏകോപനസമിതി വേറിട്ട മാതൃകയാവുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ K. V. അബ്ദുൽ ഹമീദ്, കൊരട്ടി യുണിറ്റ് പ്രസിഡന്റ്‌ ബെന്നി ജോസഫ് എന്നിവർ ചേർന്നു താക്കോൽദാനം നിർവഹിച്ചു. കൊരട്ടി, കാടുകുറ്റി പഞ്ചായത്ത്‌ പ്രെസിഡന്റുമാരായ കുമാരി ബാലൻ, തോമസ്. ഐ. കണ്ണത്ത്‌, ജില്ലാപഞ്ചായത്ത്‌ മെമ്പർ അഡ്വ. സുമേഷ് K. R.,സർക്കിൾ ഇൻസ്‌പെക്ടർ B. K. അരുൺ, അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോയ് മൂത്തേടൻ,മേഖലസെക്രട്ടറി P. V. ഫ്രാൻസിസ്, K. O. പോളി,P. J. ജോണി, V. V. വർഗീസ്, കാതിക്കുടം പള്ളി വികാരി Fr. തോമസ് വാള്ളൂക്കാരൻ എന്നിവർ പ്രസംഗിച്ചു.

Exit mobile version