കൊരട്ടി : കോവിഡ് 19ന്റെ പശ്ചാത്താലത്തിൽ നിബന്ധനകളോടെ കോൺസുമെർ ഫെഡിന്റെ സബ്സിഡി നിരക്കിലുള്ള കിറ്റുകൾ വിതരണം ചെയ്യുന്നു. കിറ്റ് ഒന്നിനു 500 രൂപയാണ് നിരക്ക്. ടോക്കണുകൾ ഓഗസ്റ്റ് 27നു രാവിലെ 9.30മുതൽ സർവീസ് സഹകരണ ബാങ്കിന്റെ റെയിൽവേ സ്റ്റേഷൻ ബ്രാഞ്ചിൽ വിതരണം ചെയ്യുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും കിറ്റ് വിതരണം. ഓഗസ്റ്റ് 29നു ശനിയാഴ്ച പച്ചക്കറി ചന്തയും ഉണ്ടായിരിക്കും.
![](https://entekoratty.com/wp-content/uploads/2020/08/onamshakaranm.jpg)