Site icon Ente Koratty

മധു സമ്പാളൂരിന്‌ അന്ത്യാഞ്ജലി

ചാലക്കുടി : മാധ്യമ പ്രവർത്തന രംഗത്ത് ഇരുപതോളും വർഷങ്ങൾ പൂർത്തിയാക്കുകയും കരുത്താർന്ന വാർത്തകൾക്കു തൂലികയും ശബ്ദവും നൽകിയ മധു സമ്പാളൂർ ഇനി ഓർമ. കഴിഞ്ഞ ദിവസം വീട്ടിൽ വച്ചു കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിക്കുന്നത്തിനു മുൻപ് മരണം സംഭവിക്കുകയായിരുന്നു. ചാലക്കുടി പ്രസ് ഫോറം ജോയിന്റ് സെക്രട്ടറി കൂടിയായിരുന്നു മധു സമ്പാള്ളൂർ.

സമൂഹത്തിന്റെ നാനാ തുറകളിലുള്ള വ്യക്തികൾ അനുശോചന അർപ്പിച്ചു

Exit mobile version