കൊരട്ടി-തിരുമുടിക്കുന്നില്‍ ഹൃദയാഘാതം മൂലം മരിച്ച അരോത വീട്ടില്‍ ജോസിന്റെ മകന് ബിനോജിന് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു മരണം. ഇതോടെ പ്രദേശം ആശങ്കയിലായി. ചാലക്കുടി നഗരസഭയിലും കാടുകുറ്റി പഞ്ചായത്തിലുമാണ് ഇന്നു 3 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തിരുമുടിക്കുന്ന് വടക്കെ അങ്ങാടിക്കെ (വാർഡ് 8) ഇന്നലെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്നലെ രാത്രിയാണ് മൈഗ്രെയ്ൻ,പ്രമേഹം എന്നിവ ഉണ്ടായിരുന്ന രോഗി മരിച്ചത്. തുടർന്ന് ഗവ.ആശുപത്രിയിൽ ടെസ്റ്റ് നടത്തി കൊവിഡ് സ്ഥിരീകരിച്ചു.