Site icon Ente Koratty

കൊരട്ടിയിലും പ്രധാനമന്ത്രിയുടെ ജൻ ഔഷധി – മരുന്നുകൾ കുറഞ്ഞ വിലയിൽ

കൊരട്ടി NH 47ഹൈവേയിൽ നിന്നും ഏകദേശം 50മീറ്റർ മാറി, കോന്നൂർ റോഡിൽ M. A. M. H. S. സ്കൂളിന് എതിർവശത്തുള്ള തോംസൺ ബിൽഡിംഗിന്റെ ഒന്നാം നിലയിലാണ് ജൻഔഷധി പ്രവർത്തിക്കുന്നത്.

ഇതു കൊരട്ടിയിലെ സാധാരണക്കാർക്ക് വലിയ ഒരു ആശ്വാസമാണ്. ഷുഗർ, പ്രഷർ, കൊളെസ്ട്രോൾ, എന്നിവയ്ക്കുള്ള നിത്യോപയോഗ മരുന്നുകൾ 50-80% വരെ വിലക്കുറവിൽ ഇവിടെ നിന്നും ലഭ്യമാണ്.

Exit mobile version