Site icon Ente Koratty

കൊരട്ടിയിൽ സർവീസ് റോഡ് അത്യാവശ്യം – എന്റെ കൊരട്ടി എസ്‌ക്ലൂസിവ്

കൊരട്ടി ജംഗ്ഷനിൽ NH 47 ഹൈവേയോട് ചേർന്നുള്ള സർവീസ് റോഡ് ഇല്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ. ഇതിനാൽ, ജംഗ്ഷനിൽ ഗുരുതരമായ അപകടങ്ങൾക്ക് സാധ്യത. വാഹനങ്ങ്ൾക്ക് മാത്രമല്ല, കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കുവാനും ബുദ്ധിമുട്ടും അപകടസാധ്യതയും. വാഹന അപകടങ്ങൾ പതിവാകുന്നു.

U- ടേൺ എടുക്കുവാനുള്ള സൗകര്യം രണ്ടു കിലോമീറ്റർ അകലെ മുരിങ്ങുരിൽ മാത്രം ആയതിനാൽ റോങ്‌ സൈഡിൽ വരുന്ന വാഹനങ്ങളും അപകടം സൃഷ്ടിക്കുന്നു. അതിനാൽ അധികൃതർ ഇത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണേണ്ടത് വളരെ അത്യവശ്യമാണ്. വീഡിയോ കാണുക

Exit mobile version