Site icon Ente Koratty

കൊരട്ടി ഗ്രാമപഞ്ചായത്ത് 1, 19 വാർഡുകൾ ഉൾപ്പടെ തൃശ്ശൂരിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കൊരട്ടി ഗ്രാമപഞ്ചായത്ത് 1, 19 വാർഡുകൾ, പാണഞ്ചേരി 7, 8 വാർഡുകൾ മുഴുവനായും 6-ാം വാർഡ് ഭാഗികമായും (കുതിരാൻ മുതൽ കിഴക്കോട്ട്), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 4, ചാലക്കുടി നഗരസഭ ഡിവിഷൻ 19, തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 50.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6, കൊടകര വാർഡ് 15, താന്ന്യം വാർഡ് 18, മുളങ്കുന്നത്തുകാവ് വാർഡ് 11, കാട്ടാകാമ്പാൽ വാർഡ് 11, ഇരിങ്ങാലക്കുട നഗരസഭ 9, 10, 12, 34, 36 ഡിവിഷനുകൾ, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 16.

Exit mobile version