പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കൊരട്ടി ഗ്രാമപഞ്ചായത്ത് 1, 19 വാർഡുകൾ, പാണഞ്ചേരി 7, 8 വാർഡുകൾ മുഴുവനായും 6-ാം വാർഡ് ഭാഗികമായും (കുതിരാൻ മുതൽ കിഴക്കോട്ട്), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 4, ചാലക്കുടി നഗരസഭ ഡിവിഷൻ 19, തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 50.
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6, കൊടകര വാർഡ് 15, താന്ന്യം വാർഡ് 18, മുളങ്കുന്നത്തുകാവ് വാർഡ് 11, കാട്ടാകാമ്പാൽ വാർഡ് 11, ഇരിങ്ങാലക്കുട നഗരസഭ 9, 10, 12, 34, 36 ഡിവിഷനുകൾ, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 16.