Site icon Ente Koratty

പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നു

കൊരട്ടി : പച്ചക്കറി വികസന പദ്ധതി 2020- 21 ന്‍റെ ഭാഗമായി കൊരട്ടി കൃഷിഭവനില്‍ നല്ലയിനം വഴുതന, മുളക് തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ക്ക് ഇന്നുമുതല്‍(12-08-2020) കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തൈകള്‍ വിതരണം ചെയ്യുന്നതാണെന്ന് കൊരട്ടി കൃഷിഭവന്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു.

Exit mobile version