Site icon Ente Koratty

കൊരട്ടിയിലെ മരണകുഴികൾ – ‘ News Impact’ – അധികൃതർ അടക്കുന്നു

കൊരട്ടിയിലെ മരണകുഴികൾ എന്ന പേരിൽ കഴിഞ്ഞ ഓഗസ്റ്റ് 1നു ‘entekoratty.com’ ൽ വാർത്ത വന്നിരുന്നു. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ഈ കുഴികൾ അടച്ച് അപകട സാഹചര്യങ്ങൾ ഒഴിവാക്കി, ഗതാഗതം സുഗമമാക്കിയ അധികൃതർക്കും ബന്ധപെട്ട ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ..

‘കൊരട്ടിയിലെ മരണക്കുഴികൾ’ എന്ന തലകെട്ടിൽ എന്റെ കൊരട്ടി 2 ദിവസം മുൻപ് കൊടുത്ത വാർത്ത

ചിത്രങ്ങൾക്കു കടപ്പാട് -ആന്റു ജോസ് തെക്കിനിയത്ത്‌

Exit mobile version