കൊരട്ടിയിലെ മരണകുഴികൾ എന്ന പേരിൽ കഴിഞ്ഞ ഓഗസ്റ്റ് 1നു ‘entekoratty.com’ ൽ വാർത്ത വന്നിരുന്നു. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ഈ കുഴികൾ അടച്ച് അപകട സാഹചര്യങ്ങൾ ഒഴിവാക്കി, ഗതാഗതം സുഗമമാക്കിയ അധികൃതർക്കും ബന്ധപെട്ട ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ..
ചിത്രങ്ങൾക്കു കടപ്പാട് -ആന്റു ജോസ് തെക്കിനിയത്ത്