Site icon Ente Koratty

കൊരട്ടിക്കു അഭിമാനം- ജില്ലാ പഞ്ചായത്ത്‌ അംഗം Adv.K.R. സുമേഷ് – രാഷ്ട്രിയ രംഗത്തെ യുവ പ്രതിഭ

അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് മാധ്യമം – കുടുംബം മാഗസിൻ ഏർപ്പെടുത്തിയ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ‘യുവ പ്രതിഭകളെ ‘തെരഞ്ഞെടുത്തതിൽ രാഷ്ട്രീയ രംഗത്തു നിന്നുള്ള യുവ പ്രതിഭയായി അഡ്വ. K.R.സുമേഷ് തെരഞ്ഞെടുക്കപെട്ടു.

നിലവിൽ തൃശൂർ ജില്ലാ പഞ്ചായത്ത്‌ അംഗമാണ്. change.org ന്റെ ഇന്ത്യയിലെ മേധാവി പ്രീതി ഹെർമൻ , ആലപ്പാട് പഞ്ചായത്ത് മെമ്പർ സിബി ബോണി എന്നിവരാണ് മറ്റു രണ്ടു മേഖലകളിലെ യുവ പ്രതിഭകൾ.

Exit mobile version