Site icon Ente Koratty

ചിറങ്ങര – പൊങ്ങം ദേശീയപാതയിലെ സർവീസ് റോഡിൽ തടസം സൃഷിടിച്ചു അനധികൃത പാർക്കിംഗ്

കൊരട്ടി :പൊങ്ങം പെട്രോൾ പമ്പിന് സമീപം ദേശീയ പാതക്ക് അരികിലായി സർവീസ് റോഡിൽ അന്യസംസ്ഥാന ലോറികളുടെ അനധികൃത പാർക്കിങ് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഈ പാർക്കിങ്, രാത്രികാലങ്ങളിൽ അപകടങ്ങൾക്കും കാരണമാകാം. പൊങ്ങത്തു നിന്നു പഞ്ചാബി ദാബകൾ വരെ ലോറികളുടെ നീണ്ട നിര പരിസരവാസികൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.

Video Courtesy : Sharon Rozario

Exit mobile version