Site icon Ente Koratty

കൊരട്ടി ജംഗ്ഷനിലെ സിഗ്നലിൽ അപകടം

കഴിഞ്ഞ ദിവസം, ബുധനാഴ്ച രാവിലെ 10 മണിയോട് കൂടി കൊരട്ടി ജംഗ്ഷനിൽ സിഗ്നലിൽ ഉണ്ടായ അപകടത്തിൽ ആൾ അപായമില്ല. വ്യക്തികൾക്ക് കാര്യമായ പരിക്കുകളുമില്ല. സിഗ്നലിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നുവെങ്കിലും വലിയ അപകടം ഒഴിവായി.

മഴക്കാലത്തു വാഹനങ്ങൾ, റോഡിൽ സ്ലിപ് ചെയ്യാൻ സാധ്യതയുള്ളതിനാൽ, വേഗത കുറച്ചു പോകുവാൻ ശ്രദ്ധിക്കുക. മരങ്ങളുടെ അടിയിലും വാഹനങ്ങൾ അലക്ഷമായി പാർക്ക്‌ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക.

FacebookTwitterWhatsAppLinkedInShare
Exit mobile version