Site icon Ente Koratty

കൊരട്ടി – കാടുകുറ്റിയിൽ – അജ്ഞാതഭീകരന്റെ ശല്യം

കൊരട്ടി : കാടുകുറ്റി, പാമ്പു തറ ഭാഗങ്ങളിൽ അജ്ഞാതഭീകരന്റെ ശല്യത്തെ തുടർന്ന് ജനങ്ങൾ ഭീതിയിൽ. എന്നാൽ യാതൊരു വിധ ഭീതിയും വേണ്ട, കൊരട്ടി പോലീസ് ഒപ്പം ഉണ്ട്‌ – ഇതു കൊരട്ടി C. I. യുടെ ഉറപ്പ് – ഒരുറ്റ ഫോൺ കാൾ മതി, 10 മിനുട്ടിനുള്ളിൽ കൊരട്ടി പോലീസ് സ്പോട്ടിലെത്തിയിരിക്കും.
സി ഐ ബി കെ അരുണിൻ്റെ സന്ദേശം – വീഡിയോ കാണുക..

പോലീസ് സേവനങ്ങൾക്കു 112,100 അല്ലങ്കിൽ 0480 273 2593 (കൊരട്ടി പോലീസ് സ്റ്റേഷൻ നമ്പർ) നമ്പറിൽ വിളിക്കുക

CI Arun Kumar B.K – 94 97 94 72 10
SI Ramu BalaChandraBose – 82 81 18 31 65

https://youtu.be/xp5bSQ8ZDZo
Exit mobile version