Site icon Ente Koratty

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി

കൊരട്ടി: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയില്‍ സൗജന്യ വിതരണത്തിനായി പച്ചക്കറി വിത്ത് പാക്കറ്റുകള്‍ കൊരട്ടി കൃഷിഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ കൊരട്ടി കൃഷിഭവനില്‍ ബന്ധപ്പെടണമെന്ന് കൊരട്ടി അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ അറിയിച്ചു.

Exit mobile version