Site icon Ente Koratty

കൃഷിഭവനിൽ കൃഷി നാശത്തിനു അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി – ജൂലൈ 17, 12മണി

കൊരട്ടി പഞ്ചായത്ത് പരിധിയിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിച്ചതിനു കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :13/07/2020 തിങ്കളാഴ്ച 12 മണി ആയിരിക്കും.

തിങ്കളാഴ്ചക്കുള്ളിൽ സ്ഥലപരിശോധന പൂർത്തിയാക്കി, ഓൺലൈനായി മുഴുവൻ അപേക്ഷകരുടെയും വിവരങ്ങൾ കൃഷിഭവനിൽ നിന്ന് ജില്ലാ ഓഫീസിലേക്ക് നൽകേണ്ടതിനാൽ മേൽപ്പറഞ്ഞ സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ ധനസഹായം നൽകുവാൻ പരിഗണിക്കാൻ സാധിക്കുന്നതല്ലാണു കൊരട്ടി കൃഷി ഓഫീസർ അറിയിച്ചു.

Exit mobile version