Site icon Ente Koratty

കൊരട്ടി കൃഷിഭവനിൽ വൃക്ഷതൈ വിതരണം

dav_soft

കേരള സർക്കാരിൻ്റെ ഒരു കോടി ഫല വർഗ്ഗ തൈ വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് കൊരട്ടി കൃഷി ഭവനിൽ ഗ്രാഫ്റ്റ് സപ്പോട്ട, നാരകം എന്നിവ വന്നിട്ടുണ്ട്. നാരകം ഒന്നിന് 8 രൂപയും , സപ്പോട്ട ഒന്നിന് 15 രൂപയുമാണ്. വാർഡിൽ ഇതുവരെ ഫലവർഗ്ഗ തൈകൾ കിട്ടാത്തവർക്ക് മാത്രമേ ഈ തൈകൾ ലഭിയ്ക്കുകയുള്ളു. കരം തീർത്ത രസീതിൻ്റെ കോപ്പിയുമായി (2020-21) വരുന്നവർക്കു തൈകൾ നൽകുമെന്നു കൊരട്ടി കൃഷി ഓഫീസർ അറിയിച്ചു.

Exit mobile version