Site icon Ente Koratty

കൊരട്ടി പഞ്ചായത്ത്‌ സ്കൂളിന് TV കൾ നൽകി Fr. ഡേവിസ് ചിറമേൽ

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വേറിട്ട മാതൃകയുമായ Fr. ഡേവിസ് ചിറമേൽ നിർധനരായ കുട്ടികളുടെ വിദ്യാഭാസത്തിനായി ക്കായി ഒരുക്കിയ 1000 ത്തോളം TV കളിൽ കൊരട്ടിയിലെ അർഹരായ വിദ്യാര്ഥികളുള്ള സ്കൂളുകൾക്കും TVകൾ വിതരണം ചെയ്തു.

കൊരട്ടി പഞ്ചായത്ത്‌ സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള TV കൾ ഹെഡ്മിസ്ട്രസ് നീന ജോസഫിന് Fr. ഡേവിസ് ചിറമേൽ കൈമാറി. PTA വൈസ് പ്രസിഡന്റ്‌ T. K. സഹദേവൻ, രാജൻ തോമസ്, ജോസഫ് വര്ഗീസ് വെളിയത്ത്‌ എന്നീവരാണ് പഞ്ചായത്ത്‌ സ്കൂളിലെ വിദ്യാർഥികൾക്കുള്ള ടിവിയുടെ ആവശ്യകത Fr. ഡേവിസ് ചിറമേലിനെ അറിയിച്ചത്. ഇതിനോടകം ഏകദേശം 1000 TV കളോളും Fr. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ കേരളത്തിലെ നിർധനാരായ വിദ്യാർത്ഥികൾക്കു വിതരണം ചെയുവാൻ കഴിഞ്ഞുവെന്നത് ഏറെ പ്രശംസനിയമായ വസ്തുതയാണ്.

Exit mobile version