Site icon Ente Koratty

കേന്ദ്രസംസ്ഥാന ഗവണ്മെന്റുകളുടെ അവഗണന അവസാനിപ്പിക്കുക

കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊരട്ടി പോസ്റ്റോഫിസിനു മുൻപിൽ കൊരട്ടി മണ്ഡലം INTUC ധർണ നടത്തി. ശ്രീമതി ലീലസുബ്രഹ്മണ്യൻ ഉൽഘാടനം ചെയ്തു. K. K.ജയൻ അദ്ധ്യക്ഷത വഹിച്ചു.

Exit mobile version