കൊരട്ടി : ലോക്കഡോൺ സമയത്തു വീട്ടിൽ വെറുതെയിരുന്നു സമയം കളയാതെയിരിക്കുവാൻ, റൂത്ത് മരിയ ടീച്ചർ കുട്ടികളോട് ഒരു ബോട്ടിൽ ആർട് ചെയ്യാൻ പറഞ്ഞപ്പോൾ അതു ഇത്രയും മനോഹരമായിരിക്കുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. തങ്ങളുടെ പ്രിയപ്പെട്ട സുവോളജി ടീച്ചറുടെ നിർദേശം ശിരസാവഹിച്ച വിദ്യാർത്ഥികൾ ക്രീയറ്റിവിറ്റിയുടെ പുതിയ തലങ്ങളാണ് ബോട്ടിൽ ആർട്ടിലൂടെ ഒരുക്കിയത്.
നമ്മുക്ക് വീഡിയോ ഒന്നു കണ്ടാലോ?