Site icon Ente Koratty

പെട്രോൾ – ഡീസൽ വിലവർധനവിൽ പ്രതിഷേധം

പെട്രോൾ – ഡീസൽ വിലവർദ്ധനവ് പിൻവലിക്കണമെന്നു ആവശ്യപെട്ടുകൊണ്ടു CPI(M) പ്രതിഷേധസമരങ്ങൾ കൊരട്ടിയിൽ പലഭാഗങ്ങളിലും സംഘടിപ്പിക്കുകയുണ്ടായി. കൊരട്ടി പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വക്കേറ്റ് K.R.സുമേഷ് ഉത്ഘാടനം ചെയ്യുന്നു.

കൊരട്ടി ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരത്തിൽ കൊരട്ടിഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി ബാലൻ പങ്കെടുത്തു.

Exit mobile version