കൈവിട്ടു ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ല. അതുകൊണ്ട് തന്നെ വാക്കുകൾ സൂക്ഷിച്ചുവേണം ഉപയോഗിക്കുവാൻ. നിങ്ങുളുടെ വാക്കുകൾ ആയുധെങ്ങളെക്കാൾ വലിയ ഉണങ്ങാത്ത മുറിവുകൾ മറ്റുളവരിൽ സൃഷ്ടിച്ചേക്കാം.
അതുകൊണ്ട് തന്നെ സോഫ്റ്റ്സ്കിൽസ്നു വ്യക്തികളുടെ സാമൂഹിക ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. അധ്യാപകനും മോട്ടിവേഷണൽ ട്രെയ്നറുമായ റെൻസ്തോമസിന്റെ വാക്കുകൾ ശ്രവിക്കാം.