Site icon Ente Koratty

ഒരു കുഞ്ഞു മഞ്ജു വാര്യർ

എട്ടു വയസുകാരി പൂജ മേനോൻ സോഷ്യൽ മീഡിയയിൽ താരമാവുന്നു. മഞ്ജുവാരിയരെയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറെയും അനുകരിചാണ കൊച്ചു പൂജ താരമായി മാറിയത്.

കടവല്ലുർ സ്വദേശി ജയേഷ് മേനോൻ പൂർണിമ ദമ്പതികളുടെ മകളാണ് പൂജ. കുന്നംകുളം എക്സ്ൽ പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് പൂജ. മുത്തശ്ശിയാണ് tiktok വീഡിയോകൾ ചെയുവാൻ പൂജക്കു പ്രചോദനമായിതീർന്നതു. പൂജയുടെ സോഷ്യൽ മീഡിയയിൽ കണ്ടു മഞ്ജുവാരിയർ നേരിട്ട് വിളിച്ചു പൂജയെ അഭിനന്ദിച്ചിരുന്നു

Exit mobile version