Site icon Ente Koratty

കൊരട്ടി സ്വദേശി നാലാം ക്ലാസ്സുകാരി ശ്രുതികയുടെ മധുര ഗാനം – വൈറൽ

Baby Sruthika Pradeep - Amazing voice, Corona Virus Song Malayalam, Talented Girl | Viral Video Live

കൊരട്ടി സ്വദേശിയായ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി ശ്രുതിക പ്രദീഷാണ് ഈ മനോഹരമായ ഈ ഗാനം ആലപിച്ചത്. ശ്രുതിക ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ മുരിങ്ങൂരിലെ വിദ്യാർത്ഥിയാണ്.

അച്ഛൻ പ്രദീഷ് ഗൾഫിലാണ് ജോലി ചെയുന്നത്. ശ്രുതിക, യൂട്യൂബിൽ നിന്നു കേട്ടു പഠിച്ചതാണ് ഈ പാട്ട്. കൊരട്ടിയിലെ വളർന്നു വരുന്ന ഈ കൊച്ചു കലാകാരിക്ക് ‘എന്റെ കൊരട്ടി’യുടെ എല്ലാവിധആശംസകളും ഭാവുകങ്ങളും.

അതേ ‘വീട്ടിൽ ഇരുന്നിടാം നമ്മുക്ക് വീട്ടിൽ ഇരുന്നിടാം
കൊറോണയെന്ന മഹാവ്യാധിയെ ചെറുത്ത്‌ തോല്പിക്കാനായി….

എന്നു തുടങ്ങുന്ന പാട്ടാണ് കുട്ടി വിഡിയോയിൽ പാടുന്നത്

Exit mobile version